¡Sorpréndeme!

കോലി ഒരു ദിവസം കൊണ്ട് പിന്നിട്ട റെക്കോര്‍ഡുകള്‍ | Oneindia Malayalam

2018-10-25 227 Dailymotion

virat kohli records in ODI
റെക്കോർഡുകൾ കണ്ടു കണ്ണ് തള്ളി ക്രിക്കറ്റ് ലോകം , കോലി ഒരു ദിവസം കൊണ്ട് പിന്നിട്ട റെക്കോര്‍ഡുകള്‍, ഏകദിനത്തില്‍ പതിനായിരം റണ്‍സ് എന്ന വലിയ നേട്ടത്തിലേക്ക് കോലി എത്തിയത് വെറും 205 ഇന്നിംഗ്‌സുകളിലാണ്. ഇതേ ഫോമില്‍ അഞ്ച് വര്‍ഷം കൂടി കളിക്കാനായാല്‍ ഏകദിനത്തില്‍ സച്ചിന്‍ കുറിച്ച റെക്കോര്‍ഡുകളെല്ലാം കോലിക്ക് മുന്നില്‍ വഴി മാറുമെന്ന് ഉറപ്പാണ്.
#ViratKohli